കേരളത്തിലെ ജനപ്രിയ വിഭവങ്ങളിൽ ഒന്നാണ് മരച്ചീനി. വിളവെടുത്ത് ദിവസങ്ങൾ കഴിഞ്ഞ മരച്ചീനിയാണ് മാർക്കറ്റിൽ നിന്നും സാധാരണ നമുക്ക് ലഭിക്കുന്നത്. ഇത് വാങ്ങി പാചകം ചെയ്യുമ്പോഴേക്ക് അതിന്റെ യഥാർത്ഥ രുചി നഷ്ടപ്പെട്ടിരിക്കും. മരച്ചീനിയൂടെ ശരിയായ സ്വാദ് അറിയണമെങ്കിൽ അത് വീട്ടിൽ നട്ടുവളർത്തി പാചകം ചെയ്യണം. ഇത്തരത്തിൽ ഒരിക്കൽ ചെയ്താൽ അതിന്റെ രുചി നമ്മളെ വീണ്ടും കൃഷിയിലേക്ക് തിരിക്കുമെന്നാണ് എം. ആർ. ഹരിയുടെ അഭിപ്രായം. വീട്ടിലെ ടെറസിൽ വരെ മരച്ചീനി കൃഷി ചെയ്യാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക