സാധാരണഗതിയിൽ എട്ടോ പത്തോ വർഷത്തെ വളർച്ച മൂന്നു വർഷത്തിനുളളിൽ ലഭിക്കുന്നതാണ് മിയാവാക്കി രീതി. ഇങ്ങനെ നമ്മൾ എന്തു കൃഷി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിൽ നിന്നുളള വരുമാനം. കൃഷി ചെയ്തുണ്ടാക്കുന്ന അസംസ്കൃത വസ്തു അതേപടി വിൽക്കാതെ അതിന മൂല്യവർദ്ധിത ഉത്പന്നമാക്കി വിറ്റാൽ ലാഭം ഉറപ്പാണ്. ഈ വീഡിയോയിൽ കരിമ്പുകൃഷി ചെയ്ത് അതിൽ നിന്നും ശർക്കര ഉണ്ടാക്കി വിപണനം ചെയ്യുന്ന ജോസ് എബ്രഹാം എന്നയാളെ പരിചയപ്പെടുത്തുന്നു. ഇത്തരത്തിൽ നിങ്ങൾക്ക് കാന്താരിയോ കറ്റാർവാഴയോ ഒക്കെ കൃഷി ചെയ്ത് അവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽക്കാവുന്നതാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക