മിയാവാക്കി മാതൃക വനവത്കരണത്തിനായി ചെടികൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ചെടി വെയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ കണ്ടെത്തി അവയുടെ തൈകൾ വെയ്ക്കുക എന്നുളളതാണ്. സമീപ പ്രദേശങ്ങളിൽ വളർന്നു നിൽക്കുന്ന ചെടികൾ ഏതൊക്കയെന്ന് നിരീക്ഷിച്ചും അവിടെയുളള പ്രായമായ ആളുകളോടു ചോദിച്ചും ഇത് മനസിലാക്കാം. സാധാരണഗതിയിൽ കേരളത്തിൽ വളരുന്ന ചെടികൾ എല്ലാം തന്നെ ഇതിനായി ഉപയോഗിക്കാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക