2300 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കൊല്ലം പളളിമണ്ണിലെ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ. സ്കൂളും പുഴയുമെല്ലാം ചേരുന്ന പന്ത്രണ്ട് ഏക്കർ സ്ഥലത്ത് നിറയെ മരങ്ങളാണ്. അഞ്ചുനിലയുളള സ്കൂളിന്റെ എല്ലാ നിലകളിലും പച്ചപ്പിന്റെ സ്പർശമുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ സ്കൂൾവളപ്പിൽ മരങ്ങൾ അപകടമല്ലേ, പാമ്പ് വരില്ലേ തുടങ്ങിയ പേടികളില്ല. ഇതിനടുത്തുതന്നെയാണ് സ്കൂളിന്റെ പ്രധാനിയായ ശ്രീ സുരേഷിന്റെയും വീട്. സുരേഷ് പ്രശസ്തനായൊരു ശിൽപി കൂടിയാണ്. സിദ്ധാർത്ഥ സ്കൂളിന്റെയും മരങ്ങൾക്കിടയിലെ സുരേഷിന്റെ വീടിന്റെയും വിശേഷങ്ങളാണ് ഈ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക