മരങ്ങളുളള സ്ഥലത്ത് അവയെ നിലനിർത്തിക്കൊണ്ടുതന്നെ എങ്ങനെ മിയാവാക്കി മാതൃകയിൽ കാടൊരുക്കാം എന്നാണ് ഈ വീഡിയോയിലൂടെ എം. ആർ. ഹരി വിശദീകരിക്കുന്നത്. പുതിയതായി നടുന്ന തൈകൾക്ക് വെയില് ലഭിക്കുന്ന തരത്തിൽ മരങ്ങളുടെ കൊമ്പു കോതണം. ഫലവൃക്ഷങ്ങളും പച്ചക്കറികളും നടുന്ന സ്ഥലത്തിന്റെ അതിരിനോടു ചേർത്ത് വെച്ചാൽ വിളവെടുപ്പ് എളുപ്പമായിരിക്കും. ശരിയായ രീതിയിൽ നടീൽ മിശ്രിതമൊരുക്കി, ജലസേചനമാർഗവും തയ്യാറാക്കിയാൽ മിയാവാക്കി കാട് നന്നായി വളർന്നു വരും.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക