കാടുവെച്ചാല്‍ പാമ്പു വരുമോ എന്ന പേടി മിക്കയാളുകള്‍ക്കുമുണ്ട്. ഇടതൂര്‍ന്നു വളരുന്ന കാട്ടില്‍ മണ്ണിലേക്ക് സൂര്യപ്രകാശം വീഴാന്‍ സാധ്യത കുറവാണ്. അങ്ങനെയുളളിടത്ത് അടിക്കാട് വളരുകയില്ല. വളരെ വേഗം മരങ്ങള്‍ക്കു വളര്‍ച്ചയെത്തുന്ന മിയാവാക്കി കാട്ടിലും അടിക്കാട് ഉണ്ടാവില്ല. തെളിഞ്ഞുകിടക്കുന്ന ഇടത്ത് പാമ്പ് വന്നാലും നമുക്ക് കാണാനാകും. അതുപോലെ മിയാവാക്കി കാട് വേലി കെട്ടിത്തിരിച്ചു വളര്‍ത്തുകയും വേലിക്കു പുറത്തുളള സ്ഥലം വൃത്തിയാക്കി ഇടുകയും ചെയ്‌താല്‍ പാമ്പിനെ പേടിക്കേണ്ടതില്ല.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക