കാട്ടിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്ത പ്രകൃതിസ്നേഹികളില്ല. എന്നാൽ എല്ലായെപ്പോഴും അതിനു കഴിയണമെന്നുമില്ല. എപ്പോഴും കാട്ടിൽ പോകാൻ കഴിയില്ലെങ്കിൽ ചുറ്റുവട്ടത്തൊരു കാടുണ്ടായാലും മതിയല്ലോ. വീടിനോടു ചേർന്നോ ജോലി ചെയ്യുന്നിടത്തോ എവിടെ വേണമെങ്കിലും ലഭ്യമായ കുറച്ച് സ്ഥലത്ത് നമ്മുടെ ഇഷ്ടത്തിനനുസരിച്ചുളള കാടൊരുക്കാൻ യോജിച്ച രീതിയാണ് മിയാവാക്കി മാതൃക വനവത്കരണം. കാടെന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ പത്തു വർഷത്തോളം പല രീതികളും പരീക്ഷിച്ച് പരാജയമടഞ്ഞ എം. ആർ. ഹരി ഒടുവിൽ മിയാവാക്കി രീതിയിലേക്കെത്തിയതും അതിന്റെ വിജയവുമാണ് ഇവിടെ പങ്കു വെയ്ക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക