മിയാവാക്കി മാതൃകയില്‍ ചെടികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് പുതയിടല്‍. കള അകറ്റാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പുതയിടല്‍ ആവശ്യമാണ്. റോഡരുകില്‍ മാലിന്യക്കൂമ്പാരമായി അവശേഷിക്കാവുന്ന ഇളനീര്‍തൊണ്ട് പുതയിടാനായി ഉപയോഗിക്കുകയാണെങ്കില്‍ ചെലവും കുറയും മാലിന്യസംസ്‌ക്കരണത്തിനൊരു പുതുവഴിയുമാകും. എങ്ങനെയാണ് കരിക്കിന്‍തൊണ്ടുപയോഗിച്ച് പുതയിടുന്നതെന്നാണ് ഈ വീഡിയോയില്‍ വിശദമാക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക