മിയാവാക്കി മാതൃകയുടെ സവിശേഷത തന്നെ ചുരുങ്ങിയ സ്ഥലത്തും കാട് വെച്ചു പിടിപ്പിക്കാം എന്നുളളതാണ്. ആയിരം ചതുരശ്ര അടി, അഥവാ നൂറ് സ്ക്വയർ മീറ്റർ സ്ഥലമാണ് മിയാവാക്കി മാതൃകയിലുളള വനമൊരുക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി. ജപ്പാന് സന്ദർശനത്തിൽ എം. ആർ. ഹരി കണ്ട കൗതുകരമായ ആകൃതികളിൽ സൃഷ്ടിച്ചിട്ടുളള മിയാവാക്കി സൂക്ഷ്മവനങ്ങളെ കുറിച്ചും അദ്ദേഹം ഈ വീഡിയോയിൽ സംസാരിക്കുന്നു. നഗരങ്ങളിലുളള ചെറിയ തുരുത്തുകൾക്ക് ഏറെ യോജിച്ച വനവത്കരണ മാതൃകയാണ് മിയാവാക്കി രീതി.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക