മിയാവാക്കി മാതൃകയിൽ ചെടികൾ നടാൻ താത്പര്യമുളള ഒരുപാട് പേരുണ്ട്. മിക്കവർക്കും ചെലവൊരു പ്രശ്നമാണ്. മിയാവാക്കി രീതിയുടെ ചെലവ് കുറയ്ക്കാൻ ഒന്നുരണ്ടു കാര്യങ്ങളുളളത്, നമുക്ക് ചെയ്യാൻ കഴിയുന്നത്ര ജോലി സ്വയം ചെയ്യുക എന്നുളളതാണ്. ചാണകപ്പൊടി, കമ്പോസ്റ്റ് പോലുളളവ തൊട്ടടുത്ത് തന്നെ കിട്ടുമെന്നുണ്ടെങ്കിൽ അത് കൊണ്ടുവരാനുളള ചെലവ് ഒഴിവാക്കാം. ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്ത് ഒന്നിച്ചു നടാതെ വട്ടത്തിലോ നീളത്തിലോ ചെറിയ പാച്ചുകളായി ഘട്ടം ഘട്ടമായി തൈകൾ നടുകയുമാവാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക