എങ്ങനെയാണ് മിയാവാക്കി മാതൃകയിൽ വനവത്കരണം നടപ്പിലാക്കുന്നതെന്ന് ചുരുക്കി പറയുകയാണ് എം. ആർ. ഹരി. വനവത്കരണത്തിന് അത്ര അനുയോജ്യമല്ലാത്ത കടൽത്തീരത്തെ മണലിൽ ഒന്നരവർഷം കൊണ്ട് ചെടികൾ നേടിയ അഭൂതപൂർവമായ വളർച്ച ചൂണ്ടിക്കാട്ടി മിയാവാക്കി മാതൃക മറ്റു വനവത്കരണ മാതൃകകളേക്കാൾ മെച്ചമാണെന്ന് തെളിയിക്കുന്നു.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക