ഒട്ടുതൈകൾ, ഗ്രാഫ്റ്റ് ചെയ്ത തൈകൾ, പതി വെച്ചെടുത്ത തൈകൾ ഇവയെല്ലാം മിയാവാക്കി മാതൃകയിൽ ഉപയോഗിക്കാം. വേഗത്തിൽ ഫലം ലഭിച്ചു തുടങ്ങാനും നമ്മുടെ നാട്ടിലില്ലാത്ത ഇനങ്ങളെ ഇവിടെ വളർത്താനും ഈ രീതികൾ സഹായിക്കും. പേരയും മാവും പ്ലാവുമെല്ലാം ഇത്തരത്തിൽ വളർത്തിയെടുക്കാം. ബഡ് ചെയ്ത ഭാഗം മണ്ണിനടിയിൽ നിർത്താനും അതിൽ നിന്ന് പുതിയ മുള വരാതിരിക്കാനും ശ്രദ്ധിച്ചാൽ മതി.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക