ഒരേക്കറിൽ മിയാവാക്കി കാട് വെക്കാൻ വലിയ തുക ചെലവാകും. അതിനു പകരം മിയാവാക്കി മാതൃകയിൽ ചെറിയ കാടുകളുടെ കൂട്ടം അവിടവിടെയായി സൃഷ്ടിക്കാം. കാലക്രമേണ ഇവിടെ എത്തുന്ന പക്ഷികളും അണ്ണാനും മറ്റും വഴിയുളള വിത്തു വിതരണത്തിലൂടെ സ്വാഭാവികമായി ചെടികൾ വളർന്നുവരും. കാട് വികസിക്കുകയും ചെയ്യും.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക