പൂക്കളിഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. മുറ്റം നിറയെ പൂക്കൾ വർഷം മുഴുവനും വിരിഞ്ഞു നിൽക്കാൻ മിയാവാക്കി മാതൃകയിലൊരു പൂന്തോട്ടമൊരുക്കിയാൽ മതി. കുറഞ്ഞ സ്ഥലത്ത് അടുപ്പിച്ച് പലതരം ചെടികൾ നടുന്നതുകൊണ്ട് വളർന്നുവരുമ്പോൾ ഏതെങ്കിലും ചെടികളിലായി എപ്പോഴും പൂക്കൾ കാണാം. ശലഭങ്ങളെയും കിളികളെയും ആകർഷിക്കുന്ന ചെടികൾ കൂടി ഇടയിൽ വെച്ചുകൊടുത്താൽ അതൊരു ശലഭോദ്യാനമായും മാറും. മിയാവാക്കി രീതിയിൽ എങ്ങനെയാണ് ഒരു സ്ക്വയർ മീറ്ററിൽ ചെടികൾ നടുന്നതെന്നും ഈ വീഡിയോയിൽ വിശദമാക്കുന്നു.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക