മിയാവാക്കി മാതൃകയില്‍ ചെടികള്‍ നടാന്‍ ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണിളക്കി തടമൊരുക്കി തൈകള്‍ നടുന്നതും വെറുനിലത്ത് തൈകള്‍ നടുന്നതും തമ്മിലുളള വ്യത്യാസത്തെ കുറിച്ചാണ് ഈ വീഡിയോയില്‍ എം.ആര്‍. ഹരി സംസാരിക്കുന്നത്. ആദ്യത്തേത് ചെലവുളള കാര്യമാണെങ്കിലും അത്തരത്തില്‍ തടമൊരുക്കി നടുമ്പോള്‍ ആഴത്തിലും വേഗത്തിലും വേരോട്ടം നടക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു. ഇത് ചെടികളുടെ ത്വരിതഗതിയിലുളള വളര്‍ച്ചയ്‌ക്കും ഭൂഗര്‍ഭജലനിരപ്പ് ഉയരാനും സഹായകമാവുന്നു. രണ്ടാമത്തെ രീതി ചെലവില്ലാത്തതാണ്. പക്ഷെ ചെടികള്‍ക്ക് നല്ലരീതിയിലുളള വളര്‍ച്ച പെട്ടെന്ന് ലഭിക്കില്ല.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക