അതിരിൽ നിന്ന് ഒരു മീറ്റർ മാറി മരം വെച്ചാൽ അയൽവക്കവുമായുളള നല്ല ബന്ധം തുടരാം. പക്ഷെ ആകെയുളളത് നാല് സെന്റ് സ്ഥലമാണെങ്കിൽ ഒരു മീറ്റർ സ്ഥലം അതിരിൽ ഒഴിച്ചിടാന്‍ കാണില്ല. അതിരിനോടു ചേർന്നും മിയാവാക്കി മാതൃകയിൽ മരം വെയ്ക്കാം. തൈകൾ പ്രൂൺ ചെയ്തു നിർത്തണമെന്നേയുളളു. ഇലകൾ ശ്രദ്ധയോടെ വെട്ടിനിർത്തിയാൽ പച്ചപ്പിന്റെ സ്വാഭാവികമായൊരു മതിലുമാകും. മരങ്ങൾ വളര്‍ന്നു കഴിഞ്ഞാൽ താഴെ പച്ചക്കറികളോ ഔഷധച്ചെടികളോ നടുകയോ ആവാം. അതെങ്ങനെയെന്നു വിശദമാക്കുകയാണ് ഈ വീഡിയോയിൽ.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക