ഏതുമണ്ണിലും കാടു വെയ്ക്കാം. മരങ്ങൾക്ക് വളരാനുളള സൗകര്യമൊരുക്കി കൊടുത്താൽ മതി. അതുപോലെത്തന്നെയാണ് വയലിലും. മഴക്കാലത്ത് ചെളിയായും വേനലിൽ ഉണങ്ങി വിണ്ടുകീറിയുമായിരിക്കും ഏതാണ്ടെല്ലാ വയലിലെയും മണ്ണിന്റെ സ്വഭാവം. ധാരാളം ചാണകവും പച്ചിലയുമൊക്കെ ഇട്ട് വയലിലെ മണ്ണ് വളക്കൂറുളളതാക്കിയ ശേഷം തൈകൾ നടാം. വയലായതു കൊണ്ട് വെളളക്കെട്ടിനു സാദ്ധ്യതയുണ്ടാവാം. അതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക