നഷ്ടമായ വനങ്ങൾ തിരികെക്കൊണ്ടുവരാൻ നമുക്ക് കഴിയില്ല. കഴിയുന്നത്ര പുതിയത് വെച്ചുപിടിപ്പിക്കുക മാത്രമാണ് ചെയ്യാനാവുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കാനും അന്യംനിന്നുപോകുന്ന തനതുവൃക്ഷജാതികളെ നിലനിർത്താനുമൊക്കെ നിലവിലുളളതിൽ മികച്ച മാർഗമാണ് മിയാവാക്കി മാതൃക. വേഗത്തിൽ വളർച്ചയെത്തുന്നതിനാൽ ഓരോ വ്യക്തിയ്ക്കും തനിക്ക് കഴിയാവുന്ന സ്ഥലത്തിത് പ്രാവർത്തികമാക്കാം എന്നുളളതു തന്നെയാണ് മിയാവാക്കി മാതൃകയുടെ വിജയവും.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക