• 1990 അസാഹി ഷിമ്പുന്‍ പ്രൈസ്‌
  • 1990 ഗോള്‍ഡന്‍ ബ്ലൂം വോണ്‍ റെയ്‌ഡ്‌റ്റ്‌ പ്രൈസ്‌, ജര്‍മ്മനി
  • 1992 പര്‍പ്പിള്‍ റിബണ്‍ മെഡല്‍, ജാപ്പനീസ്‌ ഗവണ്‍മെന്റ്‌
  • 1995 റെയ്‌നോള്‍ഡ്‌ ടക്‌സന്‍ പ്രൈസ്‌, ജര്‍മ്മനി
  • 1996 നിക്കി ഗ്ലോബല്‍ എന്‍വയോണ്‍മെന്റല്‍ ടെക്‌നോളജി അവാര്‍ഡ്‌
  • 2000 ഓര്‍ഡര്‍ ഓഫ്‌ ദ സേക്രഡ്‌ ട്രഷര്‍, ഗോള്‍ഡ്‌ & സില്‍വര്‍ സ്‌റ്റാര്‍, ജാപ്പനീസ്‌ ഗവണ്‍മെന്റ്‌
  • 2002 ജപ്പാന്‍ കള്‍ച്ചര്‍ ലൈഫ്‌ അവാര്‍ഡ്‌
  • 2003 പരമോന്നത സര്‍വീസ്‌ അവാര്‍ഡ്‌, ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ജപ്പാന്‍
  • 2006 ബ്ലൂ പ്ലാനറ്റ്‌ പ്രൈസ്‌, (പരിസ്ഥിതി സംരക്ഷണ മേഖലയിലെ നോബലായി പരിഗണിക്കുന്ന അവാര്‍ഡ്‌)
  • 2013 എര്‍ത്ത്‌ ഹോള്‍ ഓഫ്‌ ഫെയിം, ക്യോട്ടോ

2021 ജൂലൈ 16ന് തന്റെ 93 മത്തെ വയസിൽ പ്രഫ. മിയാവാക്കി നമ്മളോട് അവസാന യാത്ര പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങളും പഠനങ്ങളും ലോകത്തെല്ലായിടത്തുമുളള പ്രകൃതിസ്നേഹികൾക്ക് വെളിച്ചമായി തുടരുന്നു.

next